Aarohi 4.0 · Participation
ഈ സംഗമത്തിൽ
ഞാനും ഉണ്ടാകും.
എഴുത്തിനെയും ആശയങ്ങളെയും സൗഹൃദങ്ങളെയും ഒരുമിച്ച് ആഘോഷിക്കുന്ന ആരോഹി 4.0-ലേക്ക് നിങ്ങളെയും ക്ഷണിക്കുന്നു. നിങ്ങളുടെ സാന്നിധ്യം ഈ കൂട്ടായ്മയുടെ ഭാഗമാണ്.
DATE15 നവംബർ 2026
TIMEരാവിലെ 10 മണി മുതൽ
VENUEചങ്ങമ്പുഴ ഹാൾ, തൃശൂർ